ത​ടി ലേ​ലം
Friday, April 26, 2019 12:45 AM IST
ക​ൽ​പ്പ​റ്റ: കു​പ്പാ​ടി, ബാ​വ​ലി സ​ർ​ക്കാ​ർ ത​ടി ഡി​പ്പോ​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ത​ടി​ക​ൾ മേ​യ് ഏ​ഴി​ന് ഇ-​ലേ​ല വ്യ​വ​സ്ഥ​യി​ൽ ഓ​ണ്‍​ലൈ​നാ​യി വി​ൽ​പ്പ​ന ന​ട​ത്തും. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മേ​യ് ആ​റി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന​കം 50000 രൂ​പ നി​ര​ത ദ്ര​വ്യം ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, ടി​ന്പ​ർ സെ​യി​ൽ​സ് ഡി​വി​ഷ​ൻ, കോ​ഴി​ക്കോ​ട് എ​ന്ന വി​ലാ​സ​ത്തി​ൽ ഇ-​ട്ര​ഷ​റി വ​ഴി അ​ട​ക്ക​ണം. ഫോ​ണ്‍: 04936 221562, 8547602856, 8547602857.