പ​ഴ​ശി​രാ​ജ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം വാ​ർ​ഷി​ക പൊ​തു​യോ​ഗം
Friday, April 26, 2019 12:47 AM IST
മാ​ന​ന്ത​വാ​ടി: പ​ഴ​ശി​രാ​ജ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം വാ​ർ​ഷി​ക പൊ​തു​യോ​ഗം 28ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ഗ്ര​ന്ഥാ​ല​യം ഹാ​ളി​ൽ ചേ​രു​ന്നു. അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.