കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി​ക്കു പ​രി​ക്ക്
Friday, April 26, 2019 12:47 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വി​നു പ​രി​ക്കേ​റ്റു. വാ​കേ​രി പാ​ന്പ്ര മാ​ര​മ​ല കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ രാ​ജു​വി​നാ​ണ് (39)പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി മൂ​ട​ക്കൊ​ല്ലി​ക്കു പോ​യ രാ​ജു​വി​നെ ഇ​ന്ന​ലെ രാ​വി​ലെ വ​ന​ത്തി​ൽ വ​ഴി​യോ​ര​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ട്ടാ​ന ത​ട്ടി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നു രാ​ജു പ​റ​ഞ്ഞു.