ലേ​ലം
Saturday, May 18, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: ക​ണ്ടു​കെ​ട്ടി എ​ക്സൈ​സ് ഡി​വി​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഏ​ഴു വാ​ഹ​ന​ങ്ങ​ൾ 31ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ബ​ത്തേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ൽ ലേ​ലം ചെ​യ്യും. ഫോ​ണ്‍: 04936 248850.

ക​ൽ​പ്പ​റ്റ: പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ക​സേ​ര​ക​ൾ, പ​ഴ​യ സീ​ലിം​ഗ് മ​ര​ങ്ങ​ൾ, പ​ഴ​യ പേ​പ്പ​റു​ക​ൾ, കീ​ഞ്ഞു​ക​ട​വി​ലെ എം​സി​എ​ഫ് ഷെ​ഡി​ന്‍റെ പ​ഴ​യ റൂ​ഫിം​ഗ് ഷീ​റ്റു​ക​ൾ എ​ന്നി​വ 24ന് ​രാ​വി​ലെ 11 മു​ത​ൽ 12.30 വ​രെ ലേ​ലം ചെ​യ്യും. ഫോ​ണ്‍: 04935 220772.

ക​ൽ​പ്പ​റ്റ: ബാ​വ​ലി സ​ർ​ക്കാ​ർ ത​ടി ഡി​പ്പോ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തേ​ക്ക് ത​ടി​ക​ൾ 28ന് ​ഇ ലേ​ല​ത്തി​ൽ ആ​ദാ​യ​വി​ല​യി​ൽ വി​ൽ​ക്കും. വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും കു​പ്പാ​ടി ടി​ന്പ​ർ ഡി​പ്പോ​യു​മാ​യി ബ​ന്ധ​പ്പെ​ടണം.. ഫോ​ണ്‍: 04936 221562, 8547602856, 8547602857.

ക​ൽ​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്കി​ൽ മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ ബ്ലോ​ക്ക് 16, റീ​സ​ർ​വേ ന​ന്പ​ർ 562/2 സ്ഥ​ല​ത്ത് നി​ൽ​ക്കു​ന്ന വീ​ട്ടി​മ​ര​വും ബ്ലോ​ക്ക് 16, റീ​സ​ർ​വേ ന​ന്പ​ർ 175/6 സ്ഥ​ല​ത്ത് നി​ന്നും അ​ന​ധി​കൃ​ത​മാ​യി മൂ​റി​ച്ച വീ​ട്ടി​മ​ര​ത്തി​ന്‍റെ ര​ണ്ടു ക​ഷ്ണ​വും 20ന് ​രാ​വി​ലെ 11നും 11.30​നും ലേ​ലം ചെ​യ്യും.
വി​ശ​ദ​വി​വ​രം വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫീ​സ്, ക​ള​ക്ട​റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കും.