മി​ൽ​മ ഹൈ​വേ പാ​ർ​ല​ർ കം ​ദോ​ശ കോ​ർ​ണ​ർ
Saturday, May 18, 2019 12:18 AM IST
മീ​ന​ങ്ങാ​ടി: മി​ൽ​മ മി​ൽ​ക്ക് ചി​ല്ലിം​ഗ് പ്ലാ​ന്‍റി​നു മു​ൻ​വ​ശം ഹൈ​വേ​യു​ടെ അ​രി​കി​ലാ​യി മി​ൽ​മ ഹൈ​വേ പാ​ർ​ല​ർ കം ​ദോ​ശ കോ​ർ​ണ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
എ​ഡി​എം കെ. ​അ​ജീ​ഷും മി​ൽ​മ മു​ൻ ചെ​യ​ർ​മാ​ൻ പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പും ചേ​ർ​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ൽ​മ വ​യ​നാ​ട് ഡ​യ​റി മാ​നേ​ജ​ർ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്തു.