സൗ​ഹൃ​ദ സം​ഗ​മ​വും ഇ​ഫ്താ​റും സം​ഘ​ടി​പ്പി​ച്ചു
Saturday, May 18, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: മു​സ്ലിം സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ എം​എ​സ്എ​സ് യൂ​ത്ത് വിം​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ൽ സൗ​ഹൃ​ദ സം​ഗ​മ​വും ഇ​ഫ്താ​ർ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.

സൗ​ഹൃ​ദ സം​ഗ​മം ജി​ല്ലാ മു​സ്ലിം​ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​കെ. അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. മ​ജീ​ദ് ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി. എം​എ​സ്എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി. മു​ഹ​മ്മ​ദ് പ്ര​സ്ഥാ​ന പ​രി​ച​യം ന​ട​ത്തി. യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ഷ​മീം​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​എ​സ്എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം പു​ന​ത്തി​ൽ, ജി​ല്ലാ പ്ര​സി​ഡ​ൻ​റ് കെ.​അ​ബ്ദു​ല്ല താ​നേ​രി, പി.​സു​ബൈ​ർ, പ​ഞ്ചാ​ര മു​ഹ​മ്മ​ദ്, പി.​കെ.​പോ​ക്ക​ർ ഫാ​റൂ​ഖി, കെ.​അ​ബ്ദു​റ​ഹി​മാ​ൻ സു​ല്ല​മി, ന​വാ​സ് പൈ​ങ്ങാ​ട്ടാ​യി, പി.​മ​മ്മു​ട്ടി മു​സ്ലി​യാ​ർ, എം. ​മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, സ​ഹ​ൽ കു​ട്ട​മം​ഗ​ലം, പി.​സ​ലാം മാ​സ്റ്റ​ർ, ഇ.​ഹൈ​ദ്രു, ഷാ​ജി ക​ല്ല​ട, നീ​ലി​ക​ണ്ടി സ​ലാം, ഷ​മീ​ർ നി​ഷാ​ദ്, കെ.​എം. ഇ​ബ്രാ​ഹിം കു​ട്ടി, സി.​എ​ച്ച്. ഇ​ബ്രാ​ഹിം, എം​എ​സ്എ​സ് യൂ​ത്ത് വിം​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷ​ബീ​ർ പാ​റ​മ്മ​ൽ, എ​ൻ.​കെ. ഷ​ബീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.