എ ​പ്ല​സ് ജേ​താ​ക്ക​ൾ​ക്ക് അ​നു​മോ​ദ​ന​വും സൗ​ജ​ന്യ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സും നാ​ളെ
Monday, May 20, 2019 12:05 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ഗ്രേ​ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് വി​മു​ക്തി മി​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​നു​മോ​ദി​ക്കു​ന്നു. ഡി​ഡ​ബ്ല്യു ടാ​ല​ന്‍റ് എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ രാ​വി​ലെ 9.30നു ​മു​നി​സ​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ലാ​ണ് പ​രി​പാ​ടി.
ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സും ന​ട​ത്തും. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​ കെ.​പി. സു​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ര​ജി​സ്ട്രേ​ഷ​നു 8111846168 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.