സാ​യാ​ഹ്ന ഒ​പി നി​ർ​ത്തി​യ സം​ഭ​വം: വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി മു​സ്ലിം യൂ​ത്ത് ലീ​ഗ്
Monday, May 20, 2019 12:05 AM IST
മാ​ന​ന്ത​വാ​ടി: പേ​രി​യ 39 പി​എ​ച്ച്സി​യി​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ത്ത​തി​ൽ വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി പേ​രി​യ മു​സ്ലിം യൂ​ത്ത് ലീ​ഗ്.
ഉ​ച്ച​യ്ക്ക് ശേ​ഷം വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് മ​രു​ന്നി​ന് വി​ളി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ​യും ഡി​എം​ഒ​യു​ടെ​യും എം​ഒ​യു​ടെ​യും ന​ന്പ​ർ ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു ഫ്ലക്സ് വച്ചാ​ണ് പ്ര​ധി​ഷേ​ധം അ​റി​യി​ച്ച​ത്.

അ​ധ്യാ​പ​ക ഒ​ഴി​വ്

മാ​ന​ന്ത​വാ​ടി: വാ​ളേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ഭാ​ഗ​ത്തി​ൽ ഇ​ക്ക​ണോ​മി​ക്സ്, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വ്. കൂ​ടി​ക്കാ​ഴ്ച 22ന് ​രാ​വി​ലെ 10.30ന്.