ധ​ന​സ​ഹാ​യ വി​ത​ര​ണ​വും വി​ദ്യാ​ർ​ഥി​ക​ളെ അനുമോദി​ക്ക​ലും
Tuesday, May 21, 2019 12:11 AM IST
മാ​ന​ന്ത​വാ​ടി: ന​ല്ലൂ​ർ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ ​ക്ലാ​സ് മെ​ംബർ​മാ​ർ​ക്ക് മാ​ര​ക ഗ​ണ​ത്തി​ൽ വ​രു​ന്ന രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ടാ​ൽ ചി​കി​ത്സ സ​ഹാ​യം ന​ൽ​കു​ന്ന​തി​ന്‍റെ​യും ന​ലൂ​ർ​നാ​ട് വി​ല്ലേ​ജി​ൽ എ ​പ്ല​സ് നേ​ടി​യ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ അനുമോക്ക​ലും ക​രി​യ​ർ ഗൈ​ഡ​ൻ​സ് കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​നു ജി. ​കു​ഴി​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ഷ് ബാ​ബു, സി.​എം. സ​ന്തോ​ഷ്, എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, കെ. ​മു​ര​ളി​ധ​ര​ൻ, ഷീ​ല ക​മ​ലാ​സ​ൻ, എം.​പി. വ​ത്സ​ൻ, അം​ബു​ജാ​ക്ഷി, പി.​ആ​ർ. ല​ക്ഷ്മ​ണ​ൻ, സ​ജീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.