കെ​എ​സ്എ​സ്പി​എ അംഗത്വ പ്രചാരണം
Tuesday, May 21, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: കെ​എ​സ്എ​സ്പി​എ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അംഗത്വ പ്രചാരണം സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അംഗത്വ പ്രചാരണം ക​ൽ​പ്പ​റ്റ എം​ജി​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​വി​പി​ന​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. ജേ​ക്ക​ബ്, ഡി​സി​സി സെ​ക്ര​ട്ട​റി എം.​എം. ര​മേ​ശ​ൻ, സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം കെ. ​കു​ഞ്ഞ​മ്മ​ദ്, വേ​ണു​ഗോ​പാ​ല​ൻ കീ​ഴ്ശ്ശേ​രി, പി. ​ജോ​സ്, സ​ണ്ണി ജോ​സ​ഫ്, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.