പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, May 22, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പും സം​യു​ക്ത​മാ​യി വൈ​ത്തി​രി താ​ലൂ​ക്കി​ലെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ന്പി​ൽ എ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​യും ബി​ൽ ന​ൽ​കു​ക, കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക, സെ​യി​ൽ​സ് ഓ​ഫീ​സ​റു​ടെ മേ​ൽ​വി​ലാ​സ​വും വി​ല​വി​വ​ര​പ്പ​ട്ടി​ക​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ടി.​സി. സ​ജീ​വ​ൻ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ടി. ക​ബീ​ർ, സ​പ്ലൈ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യ കെ.​കെ. ജോ​ർ​ജ്, പി.​എ. അ​ന്പി​ളി, ലീ​ഗ​ൽ മെ​ട്രോ​ള​ജി അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ർ എ​സ്.​എ. അ​ബ്ദു​ൽ ഫൈ​സ​ൽ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​ബി​നോ​യ്, പി. ​ഫി​റോ​സ്, ഇ​ൻ​സ്പെ​ക്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ വാ​സു​ദേ​വ​ൻ, മു​ഹ​മ്മ​ദ്, റെ​നീ​ഷ് എ​ന്നി​വ​രും ജീ​വ​ന​ക്കാ​രാ​യ വീ​രാ​ൻ​കു​ട്ടി, ച​ന്ദ്ര​കി​ര​ണ്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കും.