സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
Thursday, May 23, 2019 12:03 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ​യും എ​സ്ബി​ടി പു​ത്തൂ​ർ​വ​യ​ൽ ശാ​ഖ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് പ​രി​ശീ​ല​നം പൂ​ർ​ത്തീ​യാ​ക്കി​യ കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ. സ​ഹ​ദേ​വ​ൻ, പി.​കെ. സ​മു​തി, ബാ​ബു അ​ബ്ദു​ൽ റ​ഹ്മാ​ൻ, എ​ത്സി പൗ​ലോ​സ്, വ​ത്സ ജോ​സ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ​ൻ.​എം. വി​ജ​യ​ൻ, ബി​ന്ദു രാ​ജു, ഷൈ​ല​ജ സോ​മ​ൻ, റി​നു ജോ​ണ്‍, സി​ഡി​എ​സ് ചെ​യ​ർ്പേ​ഴ്സ​ണ്‍ നീ​തു മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.