ഇ​വി​എം, വി​വി​പാ​റ്റ് ഗോ​ഡൗ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, May 23, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ബ​ത്തേ​രി​യി​ൽ ആ​രം​ഭി​ച്ച ഇ​വി​എം, വി​വി​പാ​റ്റ് ഗോ​ഡൗ​ണ്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ത്മാ​ർ​ത്ഥ​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടെ​ങ്കി​ൽ എ​ന്തും എ​ളു​പ്പം സാ​ധ്യ​മാ​ക്കാ​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് പ്ര​ള​യ​ശേ​ഷ​വും അ​തി​വേ​ഗം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഗോ​ഡൗ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ത്തേ​രി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോന്പൗ​ണ്ടി​ലെ ഗോ​ഡൗ​ണ്‍ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രാ​റു​കാ​ര​ൻ വി.​ജെ. വി​ൻ​സ​ന്‍റി​ന് അ​ദ്ദേ​ഹം ഉ​പ​ഹാ​രം ന​ൽ​കി. ബ​ത്തേ​രി പി​ഡ​ബ്ല്യു​ഡി (കെ​ട്ടി​ടം) അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ കെ.​എം. തോ​മ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
സ​ബ്ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, ഇ​ല​ക‌്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ. റം​ല, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ ടി. ​ജ​നി​ൽ​കു​മാ​ർ, രോ​ഷ്ണി നാ​രാ​യ​ണ​ൻ, ഇ​ആ​ർ​ഒ കെ. ​സു​നി​ൽ​കു​മാ​ർ, ബ​ത്തേ​രി ത​ഹ​സി​ൽ​ദാ​ർ ഇ. ​അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോന്പൗ​ണ്ടി​ൽ 30 സെ​ന്‍റ് സ്ഥ​ല​ത്ത് 1.54 കോ​ടി ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. 815.97 സ്ക്വ​യ​ർ മീ​റ്റ​റി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ 2,000 വീ​തം ഇ​വി​എം, വി​വി​പാ​റ്റ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കാം.
പോ​ർ​ച്ച്, ഓ​ഫീ​സ് മു​റി, സെ​ക്യൂ​രി​റ്റി റൂം, ​ലോ​ബി, റി​സീ​വിം​ഗ്-​ഡെ​സ്പാ​ച്ച് മു​റി​ക​ൾ, ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​നാ ഹാ​ൾ, പാ​സേ​ജ്, വാ​ഷ് റൂം, ​സ്റ്റോ​റേ​ജ്, സ്റ്റേ​യ​ർ റൂം ​എ​ന്നി​വ​യു​മു​ണ്ട്.