പ്രോ​ത്സാ​ഹ​ന സ​ഹാ​യ​ധ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, May 23, 2019 12:03 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ,എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നം 2018-19ൽ ​എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നു പ്രോ​ത്സാ​ഹ​ന സ​ഹാ​യ​ധ​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്, മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ, ജാ​തി, കോ​ഴ്സ്, ല​ഭി​ച്ച ഗ്രേ​ഡ്/ മാ​ർ​ക്ക്, കോ​ണ്‍​ടാ​ക്ട് ന​ന്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി സ്വ​യം ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ജൂ​ലൈ 31ന​കം ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ലോ ക​ൽ​പ്പ​റ്റ ഐ​ടി​ഡി​പി ഓ​ഫീ​സി​ലോ ന​ൽ​ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം മാ​ർ​ക്ക്‌ലിസ്റ്റി​ന്‍റെ​യും ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പും വ​യ്ക്ക​ണം. മ​റ്റു ജി​ല്ല​യി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ആ ​ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.

മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക യോ​ഗം

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​രും.