മി​ന്ന​ലേ​റ്റ് മ​രി​ച്ചു
Saturday, May 25, 2019 10:48 PM IST
ഗൂ​ഡ​ല്ലൂ​ർ: ന​ടു​വ​ട്ടം ടി.​ആ​ർ. ബ​സാ​റി​ലെ ച​ന്ദ്ര​ന്‍റെ മ​ക​ൻ ആ​ദ​ർ​ശ്(15) മി​ന്ന​ലേ​റ്റു മ​രി​ച്ചു.
ക​ഴി​ഞ്ഞ രാ​ത്രി വീ​ട്ടി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് മി​ന്ന​ലേ​റ്റ​ത്. ന​ടു​വ​ട്ടം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.