ക​ല്ല​റ തകർത്തെന്നു പരാതി
Saturday, May 25, 2019 11:20 PM IST
പു​ൽ​പ്പ​ള്ളി: ആ​ന​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക​്സ് പ​ള്ളി​ക്കു സ​മീ​പം ടി.​പി. മാ​ത്യു കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ ക​ല്ല​റ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു പ​ള്ളി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ല്ല​റ ത​ക​ർ​ന്നു കിടക്കുന്നത് ഇ​ന്ന​ലെ​യാ​ണ് ഇ​ട​വ​കാം​ഗ​ങ്ങ​ളി​ൽ ചി​ല​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
കു​റ്റ​ക്കാ​രെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നു ഇ​ട​വ​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫാ.​സി​ജു കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു ചി​റ​യ്ക്ക​ക്കു​ടി​യി​ൽ, ബി​ജു തി​ണ്ടി​യ​ത്തി​ൽ, ത​ങ്ക​ച്ച​ൻ മാ​ർ​ക്ക​ര​യി​ൽ, ബേ​ബി തി​ണ്ടി​യ​ത്ത്, ബാ​ബു മാ​ക്കി​യി​ൽ, ജോ​സ​ഫ് മ​ണ്ണേ​ക്കാ​ട്ട്, ലി​സി കൊ​ര​ട്ടി​ക്കു​ടി​യി​ൽ, രേ​ഖ ചെ​ന്പ​ക​പാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.