പ​ഠ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, May 26, 2019 11:53 PM IST
ക​ൽ​പ്പ​റ്റ: അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ​ഠ​ന ക്യാ​ന്പ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രു​ക്മി​ണി സു​ബ്ര​മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​പി.​വി. പ്രീ​ത സം​ഘ​ട​നാ വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. നി​ർ​മ്മ​ല, ടി.​ജി. ബീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.