വ​യോ​ജ​ന സം​ര​ക്ഷ​ണം സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം: ജി​ല്ലാ ക​ള​ക്ട​ർ
Saturday, June 15, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: വ​യോ​ജ​ന​ങ്ങ​ളു​ടെ പൗ​രാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേണ്ട​ത് ഓ​രോ വ്യ​ക്തി​യു​ടെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ.
മു​തി​ർ​ന്ന പൗ​ര​ൻ​മാ​രോ​ടു​ള്ള അ​ധി​ക്ഷേ​പ നി​രോ​ധ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് വാ​ഹ​ന വി​ളം​ബ​ര​ജാ​ഥ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​തി​ർ​ന്ന പൗ​ര​ൻ എ.​പി. വാ​സു​ദേ​വ​ൻ നാ​യ​ർ ക​ള​ക്ട​റി​ൽ നി​ന്നും പ​താ​ക ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ പ​വി​ത്ര​ൻ തൈ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി, സി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം. ​സു​കു​മാ​ര​ൻ, പി.​കെ. ഹു​സൈ​ൻ, ടി.​വി. രാ​ജ​ൻ, സി​സ്റ്റ​ർ ഷാ​ർ​ല​റ്റ്, വി.​സി. സ​ത്യ​ൻ, കെ.​പി. സു​നി​ത്ത്, ഹോ​ബി ര​വീ​ന്ദ്ര​ൻ, എ. ​സൈ​ദ​ല​വി, ജി. ​ആ​ന​ന്ദ്, കെ.​ജി. ര​മേ​ഷ്, വി.​പി. ജോ​ഷി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ണ്‍ 15, മു​തി​ർ​ന്ന പൗ​ര​ൻ​മാ​രോ​ടു​ള്ള അ​ധി​ക്ഷേ​പ നി​രോ​ധ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി. ഇ​ന്ന് രാ​വി​ലെ 10ന് ​മു​ട്ടി​ൽ വ​യ​നാ​ട് മു​സ്ലീം ഓ​ർ​ഫ​നേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ക​ള​ക്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി. ​ര​ജി​കു​മാ​ർ, പി. ​സു​രേ​ഷ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും.