പി​ണ​ങ്ങോ​ട് സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം ന​ട​ത്തി
Saturday, June 15, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: പി​ണ​ങ്ങോ​ട് വ​യ​നാ​ട് ഓ​ർ​ഫ​നേ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം ന​ട​ത്തി. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു. പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾക്കും മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ കു​ട്ടി​ക​ൾ​ക്കു ഓ​രോ പ​വ​ൻ സ​മ്മാ​നം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കാ​തി​രി നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കിം​ഗ് അ​ബ്ദു​ൽ അ​സീ​സ് യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം പ്ര​ഫ.​ഡോ.​ഇ​സ്മ​യി​ൽ മ​രി​തേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​ബ്ല്യു​എം​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ജ​മാ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് അ​സ്ലം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ഡ​ബ്യു​എം​ഒ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബൂ​ബ​ക്ക​ർ, വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. നാ​സ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​നീ​ഫ, ഡി​ഡി​ഇ ഇ​ബ്രാ​ഹിം തോ​ണി​ക്ക​ര, എ​സ്എം​സി ക​ണ്‍​വീ​ന​ർ സി.​ഇ. ഹാ​രി​സ്, ഫാ.​ബി​ജു മാ​വ​റ, കെ.​എ. മു​ജീ​ബ്, അ​ഹ​മ്മ​ദ്, പി. ​അ​ബ്ദു​ൽ ഗ​ഫൂ​ർ, കെ.​ടി. കു​ഞ്ഞ​ബ്ദു​ല്ല, സ​ൽ​മ സ​ലാം, റ​ഉൗ​ഫ് മ​ണ്ണി​ൽ, ബി​നു, ഇ​സ്ഹാ​ഖ്അ​ലി, വേ​ണു​ഗോ​പാ​ൽ, മു​ര​ളി, ടി. ​മു​ജീ​ബ്, ഷ​മീം പാ​റ​ക്ക​ണ്ടി, മ​ജീ​ദ് മ​ണി​യോ​ട​ൻ, ഷാ​ജി പി​ന്നോ​ക്ക വി​ക​സ​ന ബാ​ങ്ക് ജി​ല്ലാ മാ​നേ​ജ​ർ ഷാ​ജി, അ​നി​രു​ദ്ധ്, ബ​ഹി​ജ ത​മ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ താ​ജ്മ​ൻ​സൂ​ർ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ നി​സാ​ർ ക​ന്പ ന​ന്ദി​യും പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു.