ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​മാ​യി
Tuesday, June 18, 2019 12:44 AM IST
പ​ന​മ​രം: അ​ഞ്ചാ​മ​ത് ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ നെ​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് പ​ന​മ​രം ജി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം കെ. ​റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ൻ.​സി. സാ​ജി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലീം ക​ട​വ​ൻ, ടി.​ഇ. ന​വാ​സ്, ജോ​യ്, എ​ൻ.​പി. ഷീ​ജ, കെ.​എ​സ്. ദീ​പ്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ നെ​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​ശോ​ഭ ന​ന്ദി പറഞ്ഞു.