വി​ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Wednesday, June 19, 2019 12:32 AM IST
കാ​പ്പും​കു​ന്ന്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ​യും ജി​ല്ലാ അ​ന്ധ​ത നി​യ​ന്ത്ര​ണ സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പി​എ​ച്ച്സി​യി​ൽ ആ​രം​ഭി​ച്ച വി​ഷ​ൻ സെ​ന്‍റ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രാ​ഥ​മി​ക​നേ​ത്ര​പ​രി​ശോ​ധാ​സൗ​ക​ര്യം പി​എ​ച്ച്സി​യി​ൽ ല​ഭ്യ​മാ​ക്കാനാ​ണ് വി​ഷ​ൻ സെ​ന്‍റ​ർ തു​ട​ങ്ങി​യ​ത്. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​ഇ. ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഒ​പ്താ​ൽ​മി​ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​പി. വി​മ​ൽ റോ​യി, ഡോ.​പ്രി​യ സേ​ന​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​നി​ർ​മ​ൽ മാ​ത്യു അ​ല​ക്സ്, ഹാ​രി​സ്, ശാ​ന്തി​നി ഷാ​ജി, പി.​ജി. സ​ജേ​ഷ്, ബു​ഷ്റ ഉ​സ്മാ​ൻ, സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബേ​ഗൂ​ർ പി​എ​ച്ച്സി​യി​ൽ വി​ഷ​ൻ സെ​ന്‍റ​ർ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ജെ​റി​ൻ എ​സ്. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഒ​പ്താ​ൽ​മി​ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​പി. വി​മ​ൽ റോ​യി, ഡോ.​പ്രി​യ സേ​ന​ൻ, ഗോ​പി, ഹാ​രി​സ്, ഷി​നോ​ജ്, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.