വ​യ​നാ​ട്ടി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പി​ള​ർ​ന്നു
Thursday, June 20, 2019 12:33 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പി​ള​ർ​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ​യെ പു​റ​ത്താ​ക്കി. പ്ര​സി​ഡ​ന്‍റാ​യി നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ട​പ്പ​ൻ നെ​ടു​ന്പാ​ല​യ്ക്കു ചു​മ​ത​ല ന​ൽ​കി. ​വി​വ​രം പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫി​നു റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി സം​സ്ഥാ​ന സ​മി​തി​യം​ഗം വി. ​ജോ​ണ്‍ ജോ​ർ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ​ഫ് ക​ള​പ്പു​ര, അ​ഷ്റ​ഫ് പൂ​ക്ക​യി​ൽ, ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ൽ​സ​ലാം, ട്ര​ഷ​റ​ർ ചാ​ണ്ടി മാ​ത്യു മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജോ​സ് കെ. ​മാ​ണി​യെ പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ഇ​വ​ർ വ്യ​ക്ത​മാ​ക്കി. ജി​ല്ലാ ക​മ്മി​റ്റി​യി​ലെ 45 അം​ഗ​ങ്ങ​ളി​ൽ 29 പേ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി വി. ​ജോ​ണ്‍ ജോ​ർ​ജ് പ​റ​ഞ്ഞു.
ല​യ​ന​ത്തി​നു മു​ന്പ് മാ​ണി ഗ്രൂ​പ്പി​ലാ​യി​രു​ന്ന​തി​ൽ ജോ​സ​ഫ് ക​ള​പ്പു​ര, എ.​വി. മ​ത്താ​യി, കു​ട്ട​പ്പ​ൻ നെ​ടു​ന്പാ​ല എ​ന്നീ നേ​താ​ക്ക​ൾ യോ​ഗ​ത്തി​നെ​ത്തി. ഗ്രൂ​പ്പ് യോ​ഗ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​തി​നും പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നു​മാ​ണ് ദേ​വ​സ്യ​യെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം യു​ഡി​എ​ഫി​നൊ​പ്പ​മ​ല്ല ദേ​വ​സ്യ​യും മ​റ്റു ചി​ല​രും.
പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും ഹി​ത​ത്തി​നു വി​രു​ദ്ധ​മാ​യാ​ണ് ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ ദേ​വ​സ്യ​യും സം​ഘ​വും ഇ​ട​തു​പ​ക്ഷ​വു​മാ​യി കൈ​കോ​ർ​ത്ത​ത്.
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങി​യി​ല്ലെ​ന്നും ജോ​ണ്‍ ജോ​ർ​ജ് പ​റ​ഞ്ഞു.