യോ​ഗ ദി​നാ​ച​ര​ണം
Friday, June 21, 2019 12:04 AM IST
ക​ൽ​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ ജി​ല്ലാ ആ​യു​ർ​വേ​ദ അ​ശു​പ​ത്രി​യി​ൽ യോ​ഗ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൽ​പ്പ​റ്റ ജി​ല്ലാ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ. പ്രീ​ത, ജി​ല്ലാ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ.​എ. സോ​ണി​യ, ഡോ.​ഷാ​ജി​ത ഷാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ഹെ​ഡ് ക്വോ​ട്ടേ​ഴ്സ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും യോ​ഗ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​രു​ണ്‍ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ പ​രി​ശീ​ല​നം ന​ട​ത്തി.
മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്ത് യോ​ഗ ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ൽ​സ​ണ്‍ തൂ​പ്പും​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ഒ.​വി. സു​ഷ മു​ഖ്യ​പ​ഭാ​ഷ​ണം ന​ട​ത്തി.
ആ​ഷ മെ​ജോ, മ​നു ജി. ​കു​ഴി​വേ​ലി​ൽ, കെ.​ആ​ർ. ജ​യ​പ്ര​കാ​ശ്, പ്രി​യ വീ​രേ​ന്ദ്ര​കു​മാ​ർ, ഡോ.​സ​ഗീ​ർ, ഡോ.​സി​ജോ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​രാ​ജാ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ യ​ദു​കൃ​ഷ്ണ, യോ​ഗ റാ​ണി പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ ദേ​വ​ന​ന്ദ​ന എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും യോ​ഗ പ​രി​ശീ​ല​നം, വി​ദ്യാ​ർ​ഥി​ക​ളു​ടെ യോ​ഗ ഡാ​ൻ​സ് എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.