ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സ് ന​ട​ത്തി
Friday, June 21, 2019 12:06 AM IST
ക​ൽ​പ്പ​റ്റ: പൊ​ഴു​ത​ന ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ മു​ന്നൊ​രു​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. അ​ഗ്നി​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ലെ ജെ​യിം​സ്, വ​നം​വ​കു​പ്പി​ലെ ഇ​ഖ്ബാ​ൽ, പൊ​ഴു​ത​ന പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ.​സു​ഷ​മ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു.
ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​ന്ദ​ര​രാ​ജ​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​യിം​സ് മ​ങ്കു​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൃ​ക്ഷ​ത്തൈക​ൾ ന​ട്ടു

പു​ൽ​പ്പ​ള്ളി: ജെ​സി​ഐ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ൾ ഹ​രി​ത​മാ​ക്കു​ക എ​ന്ന സ​ന്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി വി​ജ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും വി​ജ​യ എ​ൽ​പി സ്കൂ​ൾ പ​രി​സ​ര​ത്തും ഫ​ല​വൃ​ക്ഷത്തൈ​ക​ൾ ന​ട്ടു.
എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ജു കു​ടി​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​സ​ന്തോ​ഷ്, സ​ജി കാ​ഞ്ഞി​ര​ക്കാ​ട്ട്, സു​ബി​ഷ് താ​ന്നി​മ​ല​യി​ൽ, കൃ​ഷ്ണ​പ്ര​വീ​ണ്‍, സ​നീ​ഷ്, തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.