അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ ദി​നം ആ​ച​രി​ച്ചു
Saturday, June 22, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: അ​ന്താ​രാ​ഷ്്‌ട്ര യോ​ഗ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​യു​ഷ് വ​കു​പ്പും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നും സം​യു​ക്ത​മാ​യി ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ക​ൽ​പ്പ​റ്റ ജി​ല്ലാ ആ​യു​ർ​വ്വേ​ദ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്ത​രീ​ക്ഷ പ​രി​പാ​ല​നം യോ​ഗ​യി​ലൂ​ടെ എ​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ യോ​ഗ​ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​യു​ർ​വ്വേ​ദം) ഡോ. ​ഇ.​എ. സോ​ണി​യ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ഹോ​മി​യോ) ഡോ. ​അ​ജി വി​ൽ​ബ​ർ, പാ​തി​രി​ച്ചാ​ൽ ഗ​വ. ആ​യു​ർ​വ്വേ​ദ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഒ.​വി. സു​ഷ, എ​എം​ഐ സെ​ക്ര​ട്ട​റി ഡോ. ​അ​മ​ൽ വി. ​ജോ​സ്, സീ​നി​യ​ർ സൂ​പ്ര​ണ്ട് സി. ​ര​ജ​നി, ഡോ. ​സു​നി​ൽ കു​മാ​ർ (ഹോ​മി​യോ), ഡോ.​ഇ.​ആ​ർ. രാ​ഗേ​ഷ് (സി​ദ്ധ), ബി​ജോ​യ് കു​മാ​ർ ത​രി​പ്പ, എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, ഷൈ​നി, അ​ഭി​ലാ​ഷ്, മ​നോ​ജ്, യോ​ഗ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ ക​ണ്‍​വീ​ന​ർ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ. പ്രീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​രു​ണ്‍​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ടേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്ക് യോ​ഗ പ​രി​ശീ​ല​നം ന​ൽ​കി.

ക​ൽ​പ്പ​റ്റ: ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ളി​ൽ യോ​ഗ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഇ​ഷ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘടി​പ്പി​ച്ചു. മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ളും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കൗ​മാ​ര​ക്കാ​രി​ൽ മാ​ന​സി​ക​വും ബു​ദ്ധി​പ​ര​വു​മാ​യ ഉ​ണ​ർ​വ് ന​ൽ​കാ​ൻ യോ​ഗ പ​രി​ശീ​ല​നം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ഉ​ദ്ഘ​ട​ന പ്ര​സം​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ക്രി​സ്റ്റീ​ന എ​സ്‌​സി​വി പ​റ​ഞ്ഞു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​യു. ജോ​സ​ഫ്, ഫാ. ​സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ എ​സ്കെ​ഐം​ജെ എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യേ​ഴ്സ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ കെ. ​ഷാ​ജി, ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യും സം​സ്ഥാ​ന യോ​ഗ ചാ​ന്പ്യ​ൻ​ഷി​പ്പ് ജേ​താ​വു​മാ​യ കെ.​ബി. സാ​യൂ​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ അ​ഭ്യ​സി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​ജി. വി​ശ്വേ​ഷ്, കെ.​എ​സ്. ശ്യാ​ൽ, കെ. ​പ്ര​സാ​ദ്, കെ. ​സു​ഭാ​ഷ്, വ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ എം.​ബി. അ​ഞ്ജ​ന, പി.​എ​സ്. യ​ദു​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് വി​മു​ക്തി ക്ല​ബ്, എ​ക്സൈ​സ് വ​കു​പ്പും വി​മു​ക്തി മി​ഷ​നു​മാ​യി ചേ​ർ​ന്ന് വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി യോ​ഗ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശീ​ല​ന​വും ന​ൽ​കി. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എ​ൻ. ബൈ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശാ​ന്തി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി വി​മു​ക്തി​ക്ക് യോ​ഗ ദി​ന​ച​ര്യ​യാ​ക്കു​ന്ന​ത് ഏ​റ്റ​വും ഉ​ചി​ത​മാ​യ മാ​ർ​ഗ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​ഗ്രി, പി​ജി ത​ല​ത്തി​ൽ പ​ഠി​ക്കു​ന്ന നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കോ​ള​ജി​ലെ വി​മു​ക്തി ക്ല​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​പി.​എ. മ​ത്താ​യി, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ് കോ​മ​ത്ത്, സി.​കെ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ആ​ചാ​ര്യ​ർ വി​നോ​ദ്, ശി​ൽ​പ എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കു​ക​യും പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു.
ക​ൽ​പ്പ​റ്റ: യോ​ഗാ​ദി​നം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ ആ​ച​രി​ച്ചു. വി​ദ്യാ​ർ​ഥിക​ൾ സ്കൂ​ൾ അ​സം​ബ്ലി​യി​ൽ യോ​ഗ പ​രി​ശീ​ല​നം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ജി.​ശ​ശി​കു​മാ​ർ, കാ​യി​കാ​ധ്യാ​പ​ക​ൻ കു​മി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​ൽ​പ്പ​റ്റ: യോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ ജി​ആ​ർ​സി​യു​ടെ ഭാ​ഗ​മാ​യി നെ​ൻ​മേ​നി​യി​ൽ ബ​ഡ്സ് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് യോ​ഗ പ​രി​ശീ​ല​നം ന​ൽ​കി. നെ​ന്മേനി സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഡ്സ് സ്കൂ​ൾ അ​ധ്യാ​പി​ക റീ​നി, സി​ഡി​എ​സ് മെം​ബ​ർ സെ​ക്ര​ട്ട​റി അ​നീ​ഷ് പോ​ൾ, സ്നേ​ഹി​ത സ്റ്റാ​ഫ് സി​മി, ജി​ആ​ർ​സി ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ർ മി​നി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ പ​രി​ശീ​ല​ക​ൻ സു​ദ​ർ​ശ​ന​ൻ ക്ലാ​സെ​ടു​ത്തു.
മേ​പ്പാ​ടി: മൂ​പ്പൈ​നാ​ട് സി​ഡി​എ​സി​ന്‍റെ​യും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​യും മൂ​പ്പൈ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ ദി​നാ​ച​ര​ണ​വും യോ​ഗ പ​രി​ശീ​ല​ന​വും ന​ട​ത്തി. മൂ​പ്പൈ​നാ​ട് ജി​ആ​ർ​സി​യി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. യ​മു​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​പ്പ​ൻ ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പ്ര​ബി​ത, യാ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ, എ​ഡി​എം​സി മു​ര​ളി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ഫി​യ സ​മ​ദ്, കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ആ​ശാ പോ​ൾ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എ.​കെ. റ​ഫീ​ഖ്, ജോ​ളി സ്ക​റി​യ, പി. ​ഹ​രി​ഹ​ര​ൻ, യ​ശോ​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ഹ​രി​ശ​ങ്ക​ർ, ഡോ​ക്ട​ർ പ്രേം ​ഷെ​റി​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷ​ഹ​ർ​ബാ​ൻ സെ​യ്ത​ല​വി സ്വാ​ഗ​ത​വും സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ദീ​പ ശ​ശി​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
ക​ൽ​പ്പ​റ്റ: എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ യോ​ഗ​ദി​നം ആ​ച​രി​ച്ചു. കേ​ന്ദ്ര ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് യോ​ഗ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. യോ​ഗ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്ന​ വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബാ​ബു പ്ര​സ​ന്ന​കു​മാ​ർ, ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ ഉ​ദ​യ​കു​മാ​ർ, പി.​കെ. രാ​ജീ​വ്, രാ​ജേ​ഷ്, ശോ​ഭ​ന, അ​ജി​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​ഴു​പ​ത്തി അ​ഞ്ചാം
വ​യ​സി​ലും യോ​ഗ അ​ഭ്യ​സി​ച്ച് സ​ര​സ്വ​തി അ​ന്ത​ർ​ജ​നം
മാ​ന​ന്ത​വാ​ടി: എ​ഴു​പ​ത്തി​യ​ഞ്ചാം വ​യ​സി​ലും യോ​ഗ അ​ഭ്യ​സി​ച്ച് ത​രു​വ​ണ സ്വ​ദേ​ശി സ​ര​സ്വ​തി അ​ന്ത​ർ​ജ​നം. മൂ​ന്ന​ര വ​ർ​ഷ​മാ​യി മാ​ന​ന്ത​വാ​ടി ശ്രീ ​പ്ര​ണ​വം യോ​ഗ വി​ദ്യാ​പീ​ഠ​ത്തി​ലാ​ണ് സ​ര​സ്വ​തി അ​ന്ത​ർ​ജ​നം യോ​ഗ അ​ഭ്യ​സി​ക്കു​ന്ന​ത്.
യോ​ഗാ പ​രി​ശീ​ല​നം ത​ന്‍റെ ജീ​വ​ന്‍റെ തു​ടി​പ്പാ​ണെ​ന്നും ത​രു​വ​ണ മ​ഴു​വ​ന്നൂ​ർ ഇ​ല്ല​ത്ത് പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ എ​ന്പ്രാ​ന്തി​രി​യു​ടെ ഭാ​ര്യ സ​ര​സ്വ​തി അ​ന്ത​ർ​ജ​നം പ​റ​യു​ന്നു. വ​യ​സ് എ​ഴു​പ​ത്തി​യ​ഞ്ച് പി​ന്നി​ട്ടെ​ങ്കി​ലും യൗ​വ​ന​ത്തി​ന്‍റെ പ്ര​സ​രി​പ്പി​ലാ​ണ് ഇ​വ​ർ. അതിന് കാ​ര​ണം വ​ർ​ഷ​ങ്ങ​ളാ​യി അഭ്യസിച്ച് വ​രു​ന്ന യോ​ഗ​യാണെന്ന് സ​ര​സ്വ​തി അ​ന്ത​ർ​ജ​നം വി​ശ്വ​സി​ക്കു​ന്നു. അ​തു കൊ​ണ്ട് മു​ട​ക്കം കൂ​ടാ​തെ മാ​ന​ന്ത​വാ​ടി ശ്രീ ​പ്ര​ണ​വം യോ​ഗ വി​ദ്യാ​പീ​ഠ​ത്തി​ലെ​ത്തി യോ​ഗ​ചാ​ര്യ​ൻ പ്ര​വീ​ണ്‍ ടി. ​രാ​ജ​ന്‍റെ പ​രി​ശീ​ല​ന​ത്തി​ൽ യോ​ഗ ചെ​യ്തു വ​രു​ന്നു.
സു​ൽ​ത്താ​ൻ ബ​ത്തേ​രി: എ​ൻ​സി​സി 5(കെ) ​ബ​റ്റാ​ലി​യ​ന്‍റെ യോ​ഗ ദി​നാ​ച​രണം സ​ർ​വ​ജ​ന സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ കെ.​കെ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ശാ​ന്തി ജോ​ർ​ജ്, എ​ക്സൈ​സ് ഓ​ഫീ​സ​ർ മ​ണി​ക​ണ്ഠ​ൻ, എ​ൻ​എ​സ്എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ശു​ഭാ​ഹ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​കെ. ക​രു​ണാ​ക​ര​ൻ, എ​ൻ​സി​സി ഓ​ഫീ​സ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ളി​ത, ഏ​ലി​യാ​മ്മ എ​ന്നി​വ​ർ യോ​ഗ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി.
വെ​ള്ള​മു​ണ്ട: ആ​യു​ഷ് വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​ശ്രീ ഹാ​ളി​ൽ യോ​ഗ ദി​നാ​ച​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ക്കീ​ന കു​ടു​വ, ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ത​സ്നിം, മം​ഗ​ല​ശേ​രി നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​എ​ബി ഫി​ലി​പ്പ് സ്വാ​ഗ​ത​വും മാ​ധ​വ​ൻ ന​ന്പ്യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഡോ.​സി​ജോ കു​ര്യാ​ക്കോ​സ് യോ​ഗ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.
ക​ൽ​പ്പ​റ്റ: യോ​ഗാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജീ​വി​ത​ച​ര്യ​യി​ൽ യോ​ഗ​യു​ടെ പ്രാ​ധാ​ന്യം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി പാ​ഞ്ച​ജ​ന്യം സ​ന്ന​ദ്ധ സേ​വാ​സം​ഘം കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു.
കൃ​ഷ്ണ​ന്മൂ​ല ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്നും ക​ണ്ണാ​ടി​മു​ക്ക് വ​രെ​യാ​ണ് കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മ​ട​ങ്ങു​ന്ന സം​ഘം ഓ​ടി​യ​ത്. പാ​ഞ്ച​ജ​ന്യം പ്ര​സി​ഡ​ന്‍റ് ബാ​ബു രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഹ​രി​കു​മാ​ർ എ​ന്നി​വ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മി​നി​സ്ട്രി ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റി​ംഗ് ഫീ​ൽ​ഡ് ഒൗ​ട്ട് റീ​ച്ച് ബ്യൂ​റോ വ​യ​നാ​ട് സോ​ണി​ന്‍റെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു ദി​യോഗാ ദിനാ​ച​ര​ണം. ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ സി. ​ഉ​ദ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ബ്ര​ഹ്മ​ചാ​രി​ണി ശാ​ലി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗാ​ചാ​ര്യ​ൻ പ്ര​വീ​ണ്‍ കു​മാ​ർ, യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ എ. ​ശോ​ഭ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. യോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​രെ അ​നു​മോ​ദി​ച്ചു. മാ​ന​ന്ത​വാ​ടി ഗ​വ.​കോ​ള​ജി​ലും യോ​ഗ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ലാ​സു​ക​ൾ ന​ട​ന്നു.
മാ​ന​ന്ത​വാ​ടി: പു​തി​യി​ടം​കു​ന്ന് സെ​ന്‍റ് പോ​ൾ​സ് എ​ൽ​പി സ്കൂ​ളി​ൽ യോ​ഗ​ദി​നാ​ച​ര​ണ​വും ക​ള​രി അ​ഭ്യാ​സ​പ​രി​ശീ​ല​ന​വും ന​ട​ത്തി. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പൈ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് മെം​ബ​ർ മ​നു ജി. ​കു​ഴി​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​സി മാ​ത്യൂ, അ​ല​ക്സ് തോ​മ​സ്, അ​ല​ക്സ് മാ​ത്യൂ, സി​സ്റ്റ​ർ റോ​സ്മി​ൻ മാ​ത്യൂ, ജ​സ്റ്റി​ൻ ചെ​ഞ്ച​ട്ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​ർ​ക്കും കു​ട്ടി​ക​ൾ​ക്കും മ​താ​പി​താ​ക്ക​ൾ​ക്കു​മു​ള്ള ക​ള​രി അ​ഭ്യാ​സ പ​രി​ശി​ല​നം പു​തി​യി​ടം കു​ന്ന് ചേ​കോ​ർ ക​ള​രി സം​ഘം ആ​ശാ​ൻ​ജെ​യ്മോ​ൻ ഇ​ഞ്ച​പ്ലാ​ക്ക​ൽ ന​ട​ത്തി.