വി​ക​സ​ന പ്ര​വര്‌ത്തനങ്ങ​ൾ ക​ള​ക്ട​ർ പ​രി​ശോ​ധി​ച്ചു
Sunday, June 23, 2019 12:39 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​നി​ലെ നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ പ​രി​ശോ​ധി​ച്ചു. ചോ​ലാ​ടി, ബെ​ക്കി, കൊ​ട്ടാ​ട്, ത​ഞ്ചോ​റ, ക​റു​ത്ത​ൻ​കൊ​ല്ലി, മൂ​പ്പ​ർ​ക്കാ​ട്, മു​ള്ള​ൻ​വ​യ​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡ്, ന​ട​പ്പാ​ത, സം​ര​ക്ഷ​ണ​ഭി​ത്തി, വീ​ട് തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണമാണ് പ​രി​ശോ​ധി​ച്ച​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബാ​ബു, മോ​ഹ​ൻ കു​മാ​ര​മം​ഗ​ലം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.