ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 26, 2019 12:06 AM IST
ക​ൽ​പ്പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ൾ, യു​പി സ്കൂ​ൾ എ​ന്നി​വ​യ്ക്ക് അ​നു​വ​ദി​ച്ച ടോ​യ്‌​ലെ​റ്റ് കോം​പ്ല​ക്സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു നി​ർ​വ​ഹി​ച്ചു.
ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി 13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ടോ​യ്‌​ലെ​റ്റ് കോം​പ്ല​ക്സു​ക​ൾ നി​ർ​മി​ച്ച​ത്. ന​ഗ​ര​സ​ഭാ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ സി.​കെ. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യ ജോ​ണ്‍​സ് തൊ​ഴു​ത്തു​ങ്ക​ൽ, എ​ൻ.​യു. ടോ​മി, ടി​ജി ചെ​റു​തോ​ട്ടി​ൽ, എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, സ​ക്ക​റി​യ മ​ണ്ണി​ൽ, വ​ർ​ഗീ​സ് പു​ളി​ക്ക​ൽ, ടി.​ടി. ബെ​ന്നി, ഗീ​ത വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.