ന​ട​പ്പാ​ത​യി​ലെ ചെ​ക്പോ​സ്റ്റ് മാ​റ്റ​ണ​മെ​ന്ന്
Thursday, July 18, 2019 12:10 AM IST
ഗൂ​ഡ​ല്ലൂ​ർ: ദേ​വാ​ല അ​ത്തി​ക്കു​ന്നി​ൽ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ച ന​ട​പ്പാ​ത​യി​ലെ ചെ​ക്പോ​സ്റ്റ് മാ​റ്റ​ണ​മെ​ന്ന ആവശ്യം ശക്തമാകുന്നു. അ​ത്തി​ക്കു​ന്ന്-​കൂ​മൂ​ല റോ​ഡി​ലാ​ണ് ചെ​ക്പോ​സ്റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ത​യി​ൽ ന​ട​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ര​ണ്ട് വ​ർ​ഷം ഹൈ​വേ വ​കു​പ്പ് ഈ ​പാ​ത​യി​ൽ സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. നാ​ട്ടു​കാ​ർ ചെ​ക്പോ​സ്റ്റ് നീ​ക്കം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ആ​ർ​ഐ കാ​മു, വി​ഒ ശെ​ന്തി​ൽ, നി​ർ​മ​ല, സി​ദ്ധീ​ഖ് എ​ന്നി​വ​രും, ദേ​വാ​ല എ​സ്ഐ സ്റ്റീ​ഫ​നും സ്ഥ​ല​ത്തെ​ത്തി ജ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ്ര​ശ്നം ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​ന​ങ്ങ​ൾ പി​രി​ഞ്ഞ് പോ​യ​ത്.

മി​ന്ന​ൽ പ​രി​ശോ​ധ​ന

ഉൗ​ട്ടി: കു​ന്നൂ​ർ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് വി​ഭാ​ഗം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 24,000 രൂ​പ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.