ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് സ്റ്റി​ക്ക​ർ: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Friday, July 19, 2019 12:25 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ആ​ർ​ടി​ഒ അം​ഗീ​കൃ​ത ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സ്റ്റി​ക്ക​ർ ന​ൽ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് 30ന് ​ഡി​ജി​റ്റ​ൽ സ്റ്റി​ക്ക​ർ വി​ത​ര​ണം ചെ​യ്യും.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​നി​ജു, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ. രാ​ധാ​കൃ​ഷ്ണ​ൻ, അ​നീ​ഷ്. ബി. ​നാ​യ​ർ, ഇ​ബ്രാ​ഹീം തൈ​ത്തോ​ടി, വ​ർ​ഗീ​സ് ചു​ള്ളി​യോ​ട്, പി.​ജി സോ​മ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.