ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി
Friday, July 19, 2019 12:25 AM IST
ക​ൽ​പ്പ​റ്റ: കു​റി​ച്ചി​പ്പ​റ്റ​യി​ലെ 26 അ​ന​ധി​കൃ​ത ശ്മ​ശാ​ന​ങ്ങ​ൾ അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് ശ്മ​ശാ​ന വി​രു​ദ്ധ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി.
ര​വി ഉ​ള്ളേ​രി ഉ​ദ്ഘ​ട​നം ചെ​യ്തു. സാ​ബു എ​ള്ളു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​അ​നൂ​പ്, ദീ​ലീ​പ് കു​ന്ന​ത്തേ​ൽ, എ​ൽ​ദോ​സ്, ഷാ​ജി പ​ന​ച്ചി​ക്ക​ൽ, ബെ​ന്നി എ​ള്ളു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​സി. ടോ​മി, ബി​ജു, ഇ.​ടി. തോ​മ​സ്, സി​നീ​ഷ്, ജോ​യ് പോ​ൾ, അ​നീ​ഷ് കാ​ർ​ത്യാ​യ​നി, സ​ന​ൽ, ബീ​ന, മി​നി, ഷീ​ബ, സു​നി​ൽ, ടോ​മി, എ​ബി, പ്ര​സാ​ദ്, ര​വി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.