വാ​കേ​രി​യി​ൽ ബാ​ങ്ക് എ​ക്സ്റ്റ​ൻ​ഷ​ൻ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Monday, August 19, 2019 12:14 AM IST
കേ​ണി​ച്ചി​റ: പൂ​താ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ എ​ക്സ്റ്റ​ൻ​ഷ​ൻ കൗ​ണ്ട​ർ വാ​കേ​രി​യി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​ശ്വ​നാ​ഥ​ൻ ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി. ​റ​ഹിം ആ​ദ്യ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ സു​രേ​ഷ്ബാ​ബു ആ​ദ്യ വാ​യ്പ വി​ത​ര​ണം ചെ​യ്തു. പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ എ​സ്എ​ച്ച്ജി വാ​യ്പ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. ബാ​ങ്കി​ന്‍റെ മു​റ്റ​ത്തെ മു​ല്ല പ​ദ്ധ​തി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് സെ​ക്ര​ട്ട​റി ടി.​കെ. വി​ശ്വ​നാ​ഥ​ൻ പ്ര​സം​ഗി​ച്ചു.