ന​ക്ഷ​ത്ര​രാ​വ് 17 ന്
Tuesday, December 10, 2019 11:58 PM IST
പു​ൽ​പ്പ​ള്ളി: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ അ​ൽ​മാ​യ പ്ര​സ്ഥാ​ന​മാ​യ ബ​ത്തേ​രി രൂ​പ​താ മ​ല​ങ്ക​ര ക​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ കു​ടും​ബ സം​ഗ​മം ന​ക്ഷ​ത്ര​രാ​വ്-2019 17 ന് ​പു​ൽ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലി​ഷ് മീ​ഡി​യം സ്കൂ​ളി​ൽ വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കും. ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഫാ. ​മാ​ത്യു മു​ണ്ടോ​ക്കു​ടി​യി​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ, അ​നീ​ഷ് കു​ഞ്ചു​ക്കാ​ട്ടി​ൽ, ലീ​ന സാ​ബു എ​ന്നി​വ​ർ അ​റി​യി​ച്ചു.