പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം ഏ​പ്രി​ല്‍ നാ​ലി​ന്
Wednesday, February 19, 2020 12:48 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സ​ര്‍​വ​ജ​ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം ഏ​പ്രി​ല്‍ നാ​ലി​ന് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. 1950ല്‍ ​സ്‌​കൂ​ള്‍ ആ​രം​ഭി​ച്ച​തു​മു​ത​ല്‍ 2020 വ​രെ​യു​ള്ള 70 വ​ര്‍​ഷ കാ​ല​യ​ള​വി​ല്‍ പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഗ​മാ​ണ് ന​ട​ക്കു​ക. വി​ദ്യാ​ല​യ​ത്തി​ന്റെ ശാ​ക്തീ​ക​ര​ണ​മാ​ണ് സം​ഗ​മം ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.
സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ഥാ​ര​ച​ന, ക​വി​താ​ര​ച​ന, ചി​ത്ര​ര​ച​ന, മാ​ര​ത്തോ​ണ്‍, നാ​ട​ന്‍ പാ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​വ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും.
രാ​വി​ലെ റാ​ലി​യോ​ടു​കൂ​ടി​യാ​ണ് സം​ഗ​മം ആ​രം​ഭി​ക്കു​ക. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ലെ മൂ​ന്ന് എം​എ​ല്‍​എ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. മു​തി​ര്‍​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും.