ഉ​പ​ജീ​വ​ന മാ​ര്‍​ഗം ന​ല്‍​കി വി​ദ്യാ​ര്‍​ഥി​ക​ള്‍
Tuesday, February 25, 2020 12:17 AM IST
പി​ണ​ങ്ങോ​ട്: നി​ര്‍​ധ​ന​നാ​യ വ്യ​ക്തി​ക്ക് ഉ​പ​ജീ​വ​ന മാ​ര്‍​ഗ​മാ​യി കോ​ഴി​യും കോ​ഴി​ക്കൂ​ടും ന​ല്‍​കി ഡ​ബ്ല്യു​ഒ​എ​ച്എ​സ്എ​സ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം. പ്രി​ന്‍​സി​പ്പ​ല്‍ താ​ജ് മ​ന്‍​സൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഇ​സ്മാ​യി​ല്‍ തോ​ട്ടോ​ളി, മു​ഹ​മ്മ​ദ് അ​ഭി​നാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ അ​ബ്ദു സ​ലീം, പി. ​ആ​മി​ന, പി.​ജെ. ജ​യ്‌​സ​ന്‍, അ​ജ്മ​ല്‍ സാ​ദി​ഖ്, പി.​കെ. ഷാ​ഹി​ന, എം. ​നാ​സ​ര്‍, ടി. ​അ​യൂ​ബ്, എ.​കെ. സു​ബൈ​ദ, യു. ​ബ​ഷീ​ര്‍, വോ​ള​ണ്ടി​യേ​ഴ്‌​സ് ആ​യ റ​ഷ ബ​ഷീ​ര്‍, അ​മ​ല്‍ കൃ​ഷ്ണ, ഗൗ​രി പ​ത്മ​നാ​ഭ​ന്‍, ആ​ര്‍. അ​പ​ര്‍​ണ, വി.​എ​സ്. അ​തു​ല്‍, കെ. ​ശ്രീ​ജി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.