71 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Wednesday, April 1, 2020 11:02 PM IST
ക​ൽ​പ്പ​റ്റ:​ ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ, നി​രോ​ധ​നാ​ജ്ഞ എ​ന്നി​വ​യു​ടെ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ൽ ഇ​ന്ന​ലെ 71 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 35 പേ​രെ അ​റ​സ്റ്റു​ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു. 57 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. മീ​ന​ങ്ങാ​ടി സ്റ്റേ​ഷ​ൻ-20, പു​ൽ​പ്പ​ള്ളി-10, മേ​പ്പാ​ടി-9, മാ​ന​ന്ത​വാ​ടി-8, പ​ന​മ​രം-6, ബ​ത്തേ​രി-4, അ​ന്പ​ല​വ​യ​ൽ-2, ക​ൽ​പ്പ​റ്റ-3, തി​രു​നെ​ല്ലി-3, പ​ടി​ഞ്ഞാ​റ​ത്ത​റ-1, വെ​ള്ള​മു​ണ്ട-1, തൊ​ണ്ട​ർ​നാ​ട്-1 എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കൊ​റോ​ണ ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 627 കേ​സു​ക​ളാ​ണ് ഇ​തി​ന​കം എ​ടു​ത്ത​ത്. 449 പേ​രെ അ​റ​സ്റ്റു ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു. 311 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.