എ​ര​ഞ്ഞോ​ളി മൂ​സ അ​നു​സ്മ​ര​ണ​വും ആ​ലാ​പ​ന മ​ത്സ​ര​വും 26ന്
Tuesday, May 21, 2019 1:25 AM IST
ക​ണ്ണൂ​ർ: ന​ർ​മ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ര​ഞ്ഞോ​ളി മൂ​സ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം പാ​ടി​യ പാ​ട്ടു​ക​ളു​ടെ ആ​ലാ​പ​ന മ​ത്സ​രം 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ക​ണ്ണൂ​ർ കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
മി​ക​ച്ച ആ​ലാ​പ​ന​ങ്ങ​ൾ​ക്കു പു​ര​സ്കാ​രം ന​ൽ​കും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9447236631.