മ​ഴൂ​ർ സ്വ​ദേ​ശി ദ​മാ​മി​ൽ മ​രി​ച്ചു
Friday, May 24, 2019 10:45 PM IST
ത​ളി​പ്പ​റ​മ്പ്: ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​ഴൂ​ർ സ്വ​ദേ​ശി​യാ​യ ദ​മാ​മി​ൽ നി​ര്യാ​ത​നാ​യി. മ​ലി​ക്ക​ന്‍റ​ക​ത്ത് നി​സാ​ർ (34) ആ​ണു മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. ബി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി-​ന​ഫീ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ദ​മാം 91 ലെ ​ശ്രി​മ്പി ഫു​ഡ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: സു​നൈ​ജ (ശ്രീ​ക​ണ്ഠ​പു​രം). മ​ക്ക​ൾ: നാ​ജി​യ, ഫൈ​സാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ക​രി​യ മൗ​ല​വി, മു​ത്ത​ലി​ബ്, ജാ​ബി​ർ.