വീ​ട്ട​മ്മ​യെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, May 25, 2019 10:04 PM IST
കേ​ള​കം: വ​യോ​ധി​ക​യെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ള​യം​ചാ​ൽ സ്വ​ദേ​ശി ത​ത്തു​പാ​റ പ​ര​മു​വി​ന്‍റെ മ​ക​ൾ ഷൈ​ല (65 ) യെ​യാ​ണ് ചീ​ങ്ക​ണ്ണി പു​ഴ​ക്ക​ര​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ വ​ള​യം​ചാ​ൽ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. കേ​ള​കം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൂ​ത്തു​പ​റ​മ്പ് ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.