ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലേ​ക്ക് സൈ​ക്കി​ൾ റൈ​ഡ്
Wednesday, July 24, 2019 1:34 AM IST
ക​ണ്ണൂ​ർ: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ കാ​ർ​ഗി​ൽ വി​ജ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ സൈ​ക്ലിം​ഗ് ക്ല​ബ് പ​ങ്കെ​ടു​ക്കും. 28ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് ഏ​ഴി​മ​ല​യി​ലേ​ക്ക് 'നാം ​സൈ​നി​ക​രോ​ടൊ​പ്പം' എ​ന്ന പേ​രി​ൽ ഒ​രു സൈ​ക്കി​ൾ റൈ​ഡ് ന​ട​ത്തി​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
പ്ര​സ്തു​ത റൈ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ർ ക​ണ്ണൂ​ർ സൈ​ക്ലിം​ഗ് ക്ല​ബി​ന്‍റെ വെ​ബ്സൈ​റ്റാ​യ www.kannurcyclingclub.com ൽ ​അ​പേ​ക്ഷി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ ക്ല​ബ് നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യി​ക്കും. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ സം​വി​ധാ​നം മ​റ്റു മു​ന്ന​റി​യി​പ്പു​ക​ളി​ല്ലാ​തെ പി​ൻ​വ​ലി​ക്കും. ഫോ​ൺ: 9072111211.