യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Wednesday, October 23, 2019 11:28 PM IST
ശ്രീ​ക​ണ്ഠ​പു​രം: യു​വാ​വി​നെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ട്ടും​മു​ഖ​ത്തെ പു​ല്ലാ​ഞ്ഞി​യോ​ട​ൻ വീ​ട്ടി​ൽ ജ​യ​കൃ​ഷ്ണ​നെ (35) ആ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ണ്ണൂ​ർ എ​ട​ക്കാ​ട് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പ​ത്തു​കൂ​ടെ ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു ദ‌ൃ​ക്സാ​ക്ഷി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. നാ​രാ​യ​ണ​ൻ-​ച​ന്ദ്ര​മ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സം​സ്കാ​രം ഇ​ന്ന് 12ന് ​കൊ​യി​ലി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജീ​വ​ൻ (ഓ​ട്ടോ ഡ്രൈ​വ​ർ, ശ്രീ​ക​ണ്ഠ​പു​രം), ജ​ഗ​ദീ​ശ​ൻ (ആ​ർ​മി).