ജി​ല്ല​യി​ല്‍ 19 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; ഒ​രാ​ള്‍​ക്ക് രോ​ഗ​മു​ക്തി
Sunday, July 12, 2020 12:41 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ 19 പേ​ര്‍​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും ഒ​ന്‍​പ​തു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഡി​എ​സ്‌​സി ഉ​ദ്യോ​ഗ​സ്ഥ​രാ​യ നാ​ലു​പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മൂ​ലം ഒ​രാ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ രോ​ഗ​മു​ക്ത​നാ​യി.

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ജൂ​ണ്‍ 19ന് ​ഷാ​ര്‍​ജ​യി​ല്‍​നി​ന്ന് ജി9 456 ​വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ടി​യേ​രി സ്വ​ദേ​ശി​യാ​യ അ​ന്പ​തു​കാ​ര​ന്‍, 25ന് ​ഷാ​ര്‍​ജ​യി​ല്‍​നി​ന്ന് ജി9 454 ​വി​മാ​ന​ത്തി​ല്‍ എ​ത്തി​യ മു​ണ്ടേ​രി സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​തു​കാ​ര​ന്‍, ക​ഴി​ഞ്ഞ മൂ​ന്നി​ന് സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്ന് എ​സ്ജി 9557 വി​മാ​ന​ത്തി​ലെ​ത്തി​യ ചൊ​ക്ലി സ്വ​ദേ​ശി​യാ​യ അ​റു​പ​തു​കാ​ര​ന്‍, ക​ഴി​ഞ്ഞ പ​ത്തി​ന് ദ​മാ​മി​ല്‍​നി​ന്ന് എ​സ്‌​വി 3892 വി​മാ​ന​ത്തി​ലെ​ത്തി​യ പ​ടി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​ര​ന്‍, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ജൂ​ണ്‍ 27ന് ​ഷാ​ര്‍​ജ​യി​ല്‍​നി​ന്ന് ജി9 0699 ​വി​മാ​ന​ത്തി​ലെ​ത്തി​യ മു​ണ്ടേ​രി സ്വ​ദേ​ശി​യാ​യ മു​പ്പ​തു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​ര്‍.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ജൂ​ണ്‍ 24ന് ​എ​ത്തി​യ ചി​റ​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തി​ര​ണ്ടു​കാ​ര​ന്‍, 30ന് ​എ​ത്തി​യ ചെ​മ്പി​ലോ​ട് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തൊ​ന്പ​തു​കാ​രി, ക​ഴി​ഞ്ഞ അ​ഞ്ചി​നെ​ത്തി​യ തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​രു​പ​ത്തെ​ട്ടു​കാ​രി, പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി, ഒ​രു​വ​യ​സു​കാ​ര​ന്‍, ക​ഴി​ഞ്ഞ എ​ട്ടി​ന് എ​ത്തി​യ കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ നാ​ൽ​പ്പ​ത്ത​ഞ്ചു​കാ​ര​ന്‍, ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ഴി​ഞ്ഞ ഒ​ന്നി​ന് 6ഇ 7225 ​വി​മാ​ന​ത്തി​ലെ​ത്തി​യ വേ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ പ​ത്തൊ​ന്പ​തു​കാ​രി, പ​തി​നാ​റു​കാ​ര​ന്‍, അ​ഹ​മ്മ​ദാ​ബാ​ദി​ല്‍​നി​ന്ന് ജൂ​ണ്‍ 27ന് ​എ​ത്തി​യ പാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തൊ​ന്പ​തു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ​വ​ര്‍.

ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍, കൊ​ല്ലം സ്വ​ദേ​ശി, ബി​ഹാ​ര്‍ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച ഡി​എ​സ്‌​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍. കു​ന്നോ​ത്ത്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ എ​ഴു​പ​തു​കാ​ര​നാ​ണ് സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 687ആ​യി. ഇ​വ​രി​ല്‍ 376 പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​മ്പി​ലോ​ട് സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് ഇ​ന്ന​ലെ രോ​ഗം ഭേ​ദ​മാ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 25050 പേ​രാ​ണ്. ഇ​വ​രി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 65 പേ​രും ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 18 പേ​രും അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ല്‍ 276 പേ​രും ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 44 പേ​രും ക​ണ്ണൂ​ര്‍ ആ​ര്‍​മി ആ​ശു​പ​ത്രി​യി​ൽ 25 പേ​രും ഫ​സ്റ്റ് ലൈ​ന്‍ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ഒ​രാ​ളും വീ​ടു​ക​ളി​ല്‍ 24619 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

ജി​ല്ല​യി​ല്‍​നി​ന്ന് ഇ​തു​വ​രെ 18075 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 17315 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. ഇ​തി​ല്‍ 16171 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. 760 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.