കെ.​പി. ഭ​ര​ത​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി
Tuesday, April 30, 2024 1:18 AM IST
അ​യ്യ​ങ്കാ​വ്: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന കെ.​പി. ഭ​ര​ത​ൻ അ​യ്യ​ങ്കാ​വി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഖി​ൽ അ​യ്യ​ങ്കാ​വ് അ​ധ്യ​ക്ഷ​നാ​യി. മു​ൻ എം​എ​ൽ​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്‌ കു​മാ​ർ, ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ മാ​ണി​യൂ​ർ, സോ​മി മാ​ത്യു, പി.​യു. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, കാ​വു​ങ്ക​ൽ നാ​രാ​യ​ണ​ൻ, നാ​രാ​യ​ണ​ൻ ക​പ്പാ​ത്തി​ക്ക​ൽ, കെ.​വി. കു​ഞ്ഞ​മ്പു, എ. ​കു​ഞ്ഞി​രാ​മ​ൻ, അ​നി​ത രാ​മ​കൃ​ഷ്ണ​ൻ, ല​ക്ഷ്മി ത​മ്പാ​ൻ, പ്ര​കാ​ശ​ൻ അ​യ്യ​ങ്കാ​വ്, സു​ജി​ത്ത് കാ​ട​ൻ​മൂ​ല, സ​ജീ​വ​ൻ വ​യ​മ്പ്, അ​ഖി​ൽ ന​ർ​ക്ക​ല, രാ​ഹു​ൽ ന​ർ​ക്ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.