വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​രു​ന്ന വാ​ഹ​നം ക​ത്തി​ന​ശി​ച്ചു
Sunday, May 5, 2024 1:11 PM IST
രാ​ജ​പു​രം: പൈ​നി​ക്ക​ര​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​രു​ന്ന വാ​ഹ​നം ക​ത്തി​ന​ശി​ച്ചു. ലാ​ൽ​ക്കോ വു​ഡ്സ് ഉ​ട​മ ലാ​ലു ജോ​സ​ഫി​ന്‍റെ ഓ​മ്നി വാ​നാ​ണ് ക​ത്തി ന​ശി​ച്ച​ത്.

പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ശ​ബ്ദം​കേ​ട്ട് പു​റ​ത്തി​റ​ങ്ങി നോ​ക്കു​മ്പോ​ഴേ​ക്കും വ​ണ്ടി​യി​ൽ പൂ​ർ​ണ​മാ​യും തീ ​പ​ട​ർ​ന്നി​രു​ന്നു. വാ​ഹ​ന​ത്തി​ന് മ​റ്റു ത​ക​രാ​റു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ആ​രോ ക​രു​തി​ക്കൂ​ട്ടി തീ​വെ​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.