കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ ഫ​സ്റ്റ് ന​ട​ത്തി​യ ച​ക്ക ഫെ​സ്റ്റ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ 15 ഓ​ളം സം​രം​ഭ​ക​ര്‍ ച​ക്ക കൊ​ണ്ടു ത​യാ​റാ​ക്കി​യ പാ​യ​സം, ഹ​ല്‍​വ, ക​ട്‌​ല​റ്റ്, പ​പ്പ​ടം, വ​ട, ഉ​ണ്ണി​യ​പ്പം എ​ന്നി​വ വി​ല്പ​ന​യ്ക്കാ​യെ​ത്തി​ച്ചു.

ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി. ​അ​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള, കെ.​വി. സ​ര​സ്വ​തി, കെ. ​അ​നീ​ശ​ന്‍, കെ. ​പ്ര​ഭാ​വ​തി, എ​ന്‍.​വി. ദി​വാ​ക​ര​ന്‍, ബി​നീ​ഷ് ജോ​യ്, കെ. ​സു​ജി​നി, എ.​വി. രാ​ജേ​ഷ്, പി.​വി. അ​ഖി​ല്‍​രാ​ജ്, പി. ​ധ​ന്യ, സൂ​ര്യ ജാ​ന​കി, കെ.​ഉ​ഷ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.