കെ​സി​വൈ​എം യു​വ​ജ​ന സ​മ്മേ​ള​നം
Sunday, April 21, 2019 2:48 AM IST
ചി​റ്റാ​രി​ക്കാ​ൽ: കെ​സി​വൈ​എം തോ​മാ​പു​രം ഇ​ട​വ​ക യു​വ​ജ​ന സ​മ്മേ​ള​നം തോ​മാ​പു​രം ചൈ​ൽ​ഡ്സ് റൈ​സ​ൺ 2019 തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ.​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാ​മ്മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മാ​പു​രം ഫൊ​റോ​ന അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് റാ​ത്ത​പ്പി​ള്ളി, ഫാ.​ആ​ൽ​ബി​ൻ കു​ന്ന​ത്ത്, തോ​മ​സ് പു​ല്ലാ​ട്ട്, ഷി​ജി​ത്ത് കു​ഴു​വേ​ലി​ൽ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ​സി​വൈ​എം തോ​മാ​പു​രം ശാ​ഖ പ്ര​സി​ഡ​ന്‍റ് അ​മ​ൽ കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ബെ​റ്റി എ​സ്എ​ബി​എ​സ്, വി​വേ​ക് പു​തു​മ​ന, തോ​മ​സ് മ്ലാ​ക്കു​ഴി, സെ​ല​ക്ട് ഇ​ട​ക്ക​രോ​ട്ട്, ജി​ലി​യ ആ​ലു​ങ്ക​ൽ, ഗ്ലാ​ഡി​യ​സ് ചെ​ട്ടി​യി​ൽ, ഗ്ലോ​റി​യ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.