കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ ജ​ന​കീ​യ കൂ​ട്ടാ​യ്മ
Friday, April 26, 2019 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്‌: മ​ല​മ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള കൊ​തു​ക്‌ ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കെ​തി​രേ മ​ടി​ക്കൈ​യി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ലൂ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ലോ​ക മ​ല​മ്പ​നി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ടി​ക്കൈ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്‌. മ​ടി​ക്കൈ കാ​ഞ്ഞി​ര​പ്പൊ​യി​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​റ​വി​ട ന​ശീ​ക​ര​ണം, തോ​ട്ടം ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ, ബോ​ധ​വ​ത്ക​ര​ണ ല​ഘു​ലേ​ഖ വി​ത​ര​ണം, പോ​സ്റ്റ​ർ പ്ര​ച​ാര​ണം, ഗ​പ്പി മ​ത്​സ്യ നി​ക്ഷേ​പം, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള അ​തി​ഥി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന, പൊ​തു​സ്ഥ​ല ശു​ചീ​ക​ര​ണം, ഗൃ​ഹ സ​ന്ദ​ർ​ശ​ന ക്യാ​മ്പ​യി​ൻ, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.