സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നം നാ​ളെ
Saturday, May 18, 2019 1:19 AM IST
ചെ​റു​വ​ത്തൂ​ർ: കൊ​ട​ക്കാ​ട് ക​ലാ​നി​കേ​ത​നം സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു കൊ​ട​ക്കാ​ട് ക​ണ്ണ​ങ്കൈ​യി​ൽ ന​ട​ക്കും. പി. ​ക​രു​ണാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. നാ​ട​ൻ​ക​ലാ അ​വാ​ർ​ഡ് പൂ​ര​ക്ക​ളി-​മ​റ​ത്തു​ക​ളി രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്ക് വ​ലി​യ​പ​റ​മ്പി​ലെ കെ.​വി. പൊ​ക്ക​ൻ പ​ണി​ക്ക​ർ​ക്ക് ഡോ.​കെ.​കെ.​എ​ൻ. കു​റു​പ്പ് സ​മ്മാ​നി​ക്കും. പൂ​ര​ക്ക​ളി, മ​റ​ത്തു​ക​ളി, കു​മ്മി, നാ​ടോ​ടി നൃ​ത്തം, മാ​ർ​ഗം​ക​ളി, കോ​ൽ​ക്ക​ളി, തി​രു​വാ​തി​ര, സം​ഘ​നൃ​ത്തം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ടി.​വി. ശ്രീ​ധ​ര​ൻ, കെ.​ജി. കൊ​ട​ക്കാ​ട്, ഡോ.​എം.​എ​സ്. നാ​യ​ർ, കെ. ​പ്ര​ഭാ​ക​ര​ൻ, കെ. ​കൃ​ഷ്ണ​ൻ, സി.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.