വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​നം
Monday, May 20, 2019 5:49 AM IST
വെ​ള്ള​രി​ക്കു​ണ്ട് : കൂ​രാം​കു​ണ്ട് ജ​ന​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ അ​ഭി​ന​ന്ദി​ച്ചു. ചെ​യ​ർ​മാ​ൻ സ​ജി മ​ണ്ണാ​ർ​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വാ​ർ​ഡ് അം​ഗം ബാ​ബു കോ​ഹി​നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തോ​മ​സ് ചെ​റി​യാ​ൻ, റെ​ജി പ​ല്ലാ​ങ്ക​ൽ, തേ​ജ​സ്വി​നി വി.​ആ​ർ, അ​നീ​ന തോ​മ​സ്, തോ​മ​സ് സി.​ജെ. ,സൗ​മ്യ സ​ജി, വി.​ആ​ർ. രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​ർ​ജ് നെ​ടും​പു​റം സ്വാ​ഗ​ത​വും ലി​യോ​മ്മ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.