മുൻ പ്രധാനമന്ത്രി രാ​ജീ​വ് ഗാ​ന്ധിയെ അ​നു​സ്മ​രിച്ചു
Wednesday, May 22, 2019 12:35 AM IST
ഇ​രി​യ: ലീ​ഡ​ര്‍ കെ.​ക​രു​ണാ​ക​ര​ന്‍ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​രി​യ​യി​ൽ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്ഗാ​ന്ധി​യു​ടെ ച​ര​മ​ദി​ന​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം സ​ജി​ത ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​നാ​രാ​യ​ണ​ന്‍​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​പി.​പ്ര​ദീ​പ്കു​മാ​ര്‍, സ്വാ​മി പ്രേ​മാ​ന​ന്ദ, സോ​മി മാ​ത്യു, മു​ര​ളി പ​ന​ങ്ങാ​ട്, പി.​യു.​പ​ത്മ​നാ​ഭ​ന്‍​നാ​യ​ര്‍, മ​ധു​സൂ​ദ​ന​ന്‍ ബാ​ലൂ​ര്‍, സ​നീ​ഷ്‌​കു​മാ​ര്‍ ഇ​രി​യ, ഗോ​പി​നാ​ഥ​ന്‍ താ​യ​ന്നൂ​ര്‍, കെ.​വി.​കു​ഞ്ഞ​മ്പു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: മാ​ന്തോ​പ്പ് മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​അ​സി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ,പി.​വി. സു​രേ​ഷ്, ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, വി. ​ഗോ​പി, ഭ​ക്ത​വ​ത്സ​ൻ, എം.​പി. ജാ​ഫ​ർ, കെ.​കെ.​ബാ​ബു, എ. ​പു​രു​ഷോ​ത്ത​മ​ൻ, ടി.​വി. ശ്യാ​മ​ള, കെ.​സു​കു​മാ​ര​ൻ, പ​ദ്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത്, എം.​കെ.​ര​ത്നാ​ക​ര​ൻ,കെ.​പി.​മോ​ഹ​ന​ൻ, വി.​വി.​സു​ധാ​ക​ര​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, ലീ​ലാ​വ​തി, സു​മ​തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പെ​രി​യ: കോ​ൺ​ഗ്ര​സ് പു​ല്ലൂ​ർ-​പെ​രി​യ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്വ​ത്തി​ൽ പെ​രി​യ ഇ​ന്ദി​ര ഭ​വ​നി​ൽ രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ ദി​നാ​ച​ര​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി. ​രാ​മ​കൃ​ഷ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ പെ​രി​യ, പ്ര​മോ​ദ് പെ​രി​യ, വി. ​ക​ണ്ണ​ൻ. കെ.​പ​ര​മേ​ശ്വ​ര​ൻ, കൊ​ട്ട​ൻ കാ​യ​ക്കു​ളം, രാ​ജ​ൻ കാ​യ​കു​ളം, ഗീ​ത നാ​രാ​യ​ണ​ൻ, സി​ന്ധു പ​ത്മ​നാ​ഭ​ൻ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ, കെ. ​കു​മാ​ര​ൻ, ശ​ശി​ധ​ര​ൻ, കൃ​ഷ്ണ​കു​മാ​ർ, ഉ​ഷ ച​ന്ദ്ര​ൻ, ശ്രീ​ക​ല, ത​ങ്ക​മ​ണി സി. ​നാ​യ​ർ, ശ്രീ​ധ​ര​ൻ കാ​യ​കു​ളം​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൃ​ക്ക​രി​പ്പൂ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്ഗാ​ന്ധി​യു​ടെ ച​ര​മ​വാ​ർ​ഷി​ക ഭാ​ഗ​മാ​യി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​നു​സ്മ​ര​ണ യോ​ഗ​വും പു​ഷ്‌​പാ​ർ​ച്ച​ന​യും ന​ട​ത്തി.
പ്രി​യ​ദ​ർ​ശി​നി മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​രാ​ജേ​ന്ദ്ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ,മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. മു​കു​ന്ദ​ൻ, പി.​വി. ക​ണ്ണ​ൻ, കെ.​ശ്രീ​ധ​ര​ൻ, കെ.​പി. ദി​നേ​ശ​ൻ, ടി. ​ധ​ന​ഞ്ജ​യ​ൻ, വി.​എം. ശ്രീ​ധ​ര​ൻ, ടി. ​സു​രേ​ഷ്, ഗോ​പാ​ല​ൻ ക​ല​യ​ക്കാ​ര​ൻ, കെ.​വി. രാ​ജ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.