സ്കൂ​ൾ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി
Thursday, May 23, 2019 12:53 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് സ​ബ് ആ​ർ​ടി ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്കി​ലെ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ആ​ർ​ടി ഓ​ഫീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. ബ​ളാ​ൽ പ​ഞ്ചാ​യ​ത്തം​ഗം മാ​ധ​വ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ര​ക്ഷി​ത യാ​ത്ര-​പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ എം​വി​ഐ എം.​വി​ജ​യ​ൻ, പ്ര​ധി​രോ​ധാ​ത്മ​ക ഡ്രൈ​വിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ എ​എം​വി​ഐ വി.​ജെ.​സാ​ജു, ജി​പി​എ​സ്-​സാ​ങ്കേ​തി​ക​വി​ദ്യ വാ​ഹ​ന​ങ്ങ​ളി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ എ​എം​വി​ഐ സി.​എ.​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 60 ഡ്രൈ​വ​ർ​മാ​ർ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണംചെ​യ്തു.